mammootty starrer yatra movie latest collection<br />പതിറ്റാണ്ടുകള്‍ക്ക് ശേഷം തെലുങ്കിലെത്തിയ മമ്മൂട്ടി അവിടെയും വിസ്മയമായി മാറിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ കഥ പറയുന്ന യാത്ര ഫെബ്രുവരി എട്ടിനായിരുന്നു റിലീസ് ചെയ്തത്. തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം കിട്ടിയതിനൊപ്പം ബോക്‌സോഫീസില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്.<br />